
ഏകാന്തതയുടെ വീഥിയില്‍ എന്‍റെ മൗനം നിറയുന്നു ,,,,,,,,,,,
ഇടക്ക് പെയ്ത മഴയുടെ മര്‍മരം മാത്രം ............
അടര്‍ന്നു വീഴുന്ന മഴ തുള്ളികള്‍ എന്‍റെ കണീര്‍ കണങ്ങള്‍ ആണോ ......
എങ്കില്‍ ഞാനാ മഴയെ പ്രണയിക്കുന്നു .....
എന്നെ തൊട്ടകന്ന കാറ്റ് എന്‍റെ വ്യര്‍ത്ഥ സ്വപ്നങ്ങള്‍ ആണോ .......
എങ്കില്‍ ഞാനാ കാറ്റിനെ സ്നേഹിക്കുന്നു .....
ആ സ്നേഹം ,,,,ആ സൗഹൃദം ..യാഥാര്‍ത്ഥ്യങ്ങള്‍ ആണത് ...
വാക്കുകള്‍ക് അപ്പുറത്ത് നഷ്ടപെടില്ല ഒരിക്കലും ,കാലം അതിന്‍റെ യാത്ര എത്ര തുടര്‍ന്നാലും ...............
വേദനയുടെ മുള്ളുകള്‍ ഒരിക്കലും മുറിവേല്‍പിക്കാത്ത ലോകം ........
സൗഹൃതത്തിന്‍റെ ലോകം ,,,,,,,,
ഈ ജന്മം ഞാന്‍ ആഗ്രഹിക്കുന്ന വിഫലമായ സ്വപ്നം ....
