
അഗ്നി നാളങ്ങളാണ് നിന്‍റെ പ്രണയം എങ്കിലും എന്നെ അത് നിശേഷം
പൊള്ളിക്കുന്നില്ല..........
തണുത്തുറഞ്ഞ വെള്ളം കണകെ എന്‍റെ സ്‌നേഹം അണ കെട്ടി നിര്‍ത്തും ഞാന്‍ .......
ചാരമായാലും വേണ്ടില്ല ,എന്നെ ചേര്‍ത്ത് അണക്കണം എന്ന വാശിയില്‍ നീ
നില്‍കുമ്പോള്‍ ,നിന്നിലെ അഗ്നി ദേവനെ കെടുത്താന്‍ എനിക്ക് കഴിയുന്നില്ല ...............
പക്ഷെ................
അഗ്നിയും ജലവും ഒന്നികുന്നതെങ്ങനെ???? അവ രണ്ടും ഒന്നിക്കുന്ന മറ്റൊരു ജന്മതിനായ് നാഥാ ; നമ്മുക്ക് കാത്തിരിക്കാം......



