Sunday, March 28, 2010
അഗ്നിനാളങ്ങള്‍...
അഗ്നി നാളങ്ങളാണ് നിന്റെ പ്രണയം എങ്കിലും എന്നെ അത് നിശേഷം
പൊള്ളിക്കുന്നില്ല..........
തണുത്തുറഞ്ഞ വെള്ളം കണകെ എന്റെ സ്നേഹം അണ കെട്ടി നിര്‍ത്തും ഞാന്‍ .......
ചാരമായാലും വേണ്ടില്ല ,എന്നെ ചേര്‍ത്ത് അണക്കണം എന്ന വാശിയില്‍ നീ
നില്കുമ്പോള് ,നിന്നിലെ അഗ്നി ദേവനെ കെടുത്താന്‍ എനിക്ക് കഴിയുന്നില്ല ...............
പക്ഷെ................
അഗ്നിയും ജലവും ഒന്നികുന്നതെങ്ങനെ???? അവ രണ്ടും ഒന്നിക്കുന്ന മറ്റൊരു ജന്മതിനായ് നാഥാ ; നമ്മുക്ക് കാത്തിരിക്കാം......
Monday, March 1, 2010
ഓര്‍മ്മ ചെപ്പു തുറക്കുന്ന ഓട്ടോഗ്രാഫ് ........
കളിപാട്ടങ്ങള്‍ നിറഞ്ഞ ബാല്യവും .........
അമ്മ സ്നേഹത്തോടെ തന്ന പൊതിച്ചോറും .......
കാമ്പസില്‍ വെച്ച് കണ്ട കറുത്ത വലിയ മിഴികള്‍ ഉള്ള
കുട്ടിയോട് എവിടെയോ വെച്ച് തോന്നിയ പ്രണയവും ഒക്കെ നിറഞ്ഞ
ഗൃഹാതുര ഓര്‍മകളിലേക്ക് ഉള്ള മടക്ക യാത്രയാണ് ഓട്ടോഗ്രാഫ് ............
ജീവിതത്തില്‍ നാം അനുഭവിച്ച പല നൊമ്പരപെടുത്തുന്ന ഓര്‍മകളും ഇതില്‍ കാണും .............
ചിലപ്പോള്‍ കാണാന്‍ ഇഷ്ടപെടാതവ.............. മറ്റു ചിലപ്പോള്‍ കേള്‍ക്കാന്‍ ഇഷ്ടപെടാത്തവ ................ എന്നാലും അത് നമുടെ ഹൃദയതിന്ടെ തുടിപ്പാണ് ................ ചാരം മൂടി കിടക്കുന്ന ഓര്‍മകളുടെ ഓര്‍മ്മച്ചെപ്പ് .............
യാത്ര ....
മാഞ്ഞു പോയ ഒരുപാടുണ്ട് ഈ യാത്രയില്‍ .......
കരുതിയതില്‍ പാതിയും പറയാതെ പോയതും ...............
പറഞ്ഞതില്‍ പകുതിയും അറിയതിരുന്നതും ..............
അങ്ങനെ ഒരു പാട്.... ഒരു പാട്.....
ഒരുമിച്ചുണ്ടായ നിമിഷത്തില്‍ പങ്കു വെച്ച ഒരു പാട്
വാകുകളില് ഒരു സ്വപ്നമുണ്ടയിരുന്നോ ..............
നമ്മള് അറിഞ്ഞിട്ടും അറിയാതെ പോയ എന്തോ ഒന്ന് ................
നിന്നില്‍ ഞാന്‍ സ്വാര്‍ത്ഥയാണ് ................ ആ സ്വാര്‍ത്ഥത യിലേക്ക് കടന്നു വന്ന എല്ലാറ്റിനെയും ഞാന്‍ അറിഞ്ഞു കൊണ്ട് അറിയാതെ വെറുത്തു പോവുന്നു ....................... പലപ്പോഴും" മൗനത്തെ "വരെ .............!!!!!!!!!!!
"പ്രണയം " .................
അസ്തമയ സൂര്യന്ടെ കീഴില്‍ ........
പകച്ചു നിക്കുന്ന എന്റെ ഏകാന്തതയിലേക്ക് ....
ആള്‍കൂട്ടത്തില്‍ നിന്നും ഒരു നനുത്ത സ്പര്‍ശനമായി ...............
ഒരു മഴയുടെ സംഗീതമായി ................
എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായ്...........
മഴ മേഘങ്ങള്‍ക്കിടയിലുടെ തെന്നി നീങ്ങുന്ന
എന്റെ മോഹങ്ങള്‍ക്ക് കാവലായി ............
ഒരു സ്വാന്തനമായ് ...................
എന്റെ കനവിന്ടെ കനവായ്.........
നിനവിന്ടെ നിനവായ്.......അവന് വന്നു "പ്രണയം " .................
പകച്ചു നിക്കുന്ന എന്റെ ഏകാന്തതയിലേക്ക് ....
ആള്‍കൂട്ടത്തില്‍ നിന്നും ഒരു നനുത്ത സ്പര്‍ശനമായി ...............
ഒരു മഴയുടെ സംഗീതമായി ................
എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായ്...........
മഴ മേഘങ്ങള്‍ക്കിടയിലുടെ തെന്നി നീങ്ങുന്ന
എന്റെ മോഹങ്ങള്‍ക്ക് കാവലായി ............
ഒരു സ്വാന്തനമായ് ...................
എന്റെ കനവിന്ടെ കനവായ്.........
നിനവിന്ടെ നിനവായ്.......അവന് വന്നു "പ്രണയം " .................
Subscribe to:
Posts (Atom)