പുതിയ തുടക്കങ്ങളും ...പുത്തന്‍ അനുഭവങ്ങളും ...പുതിയ വാഗ്ധാനങ്ങളും ആയി എല്ലാവരും ഒരു പുതു വര്‍ഷത്തിലേക്ക് .......... ഇന്നലെ വരെ വല്യ സംഭവം ആയിരുന്ന ജനുവരി 1 2014 ഇന്ന് മുതല്‍ വെറും ഓര്മ മാത്രം... മറ്റേതൊരു ദിവസത്തെയും പോലെ തന്നെ ഈ ദിവസവും കൊഴിഞ്ഞു പോയി ... യാതൊന്നും ബാക്കി വെക്കാതെ ...............
"വര്‍ഷത്തില്‍ ഒരു തവണ മാത്രം കാണാറുള്ള ക്രീം കേക്ക് നു വേണ്ടി കൊതിയോടെ കാത്തിരുന്ന ബാല്യം ....
ആശംസാ കാര്‍ഡുകളും ആയി എത്താറുള്ള പോസ്റ്റ് മാന്ടെ സൈക്കിൾ ബെല്ലിനു വേണ്ടി ഉള്ള കാത്തിരുപ്പ് നിറഞ്ഞ ശ്യ്ശവവും പിന്നിടു ............ ടെക് സാവി ആവാനുള്ള ആദ്യ കാല് വെപ്പിനിടെ മൊബൈലിൽ ഒരു വെറും ഓര്മ പെടുതലുകൾ ആയി വന്നു പോയ മെസ്സജ്കളുടെ കൂട്ടത്തിൽ ഒന്നായി പുതു വര്‍ഷ ആശംസകൾ മാറി പോയ കൗമാരവും കടന്ന് ........... ഇന്റർനെറ്റ് ന്ടെയും ഇമെയിൽ ഇന്ടെയും ഫേസ് ബൂകിന്ടെയും സൈബര്‍ ലോകത്തില പുതുവര്‍ഷം ആകോഷിക്കുന്ന യൗവനം ..........
hpn എന്ന മൂന്ന് അക്ഷരത്തിൽ തീരുന്ന ഷോര്‍ട്ട് hand ലാംഗ്വേജ് ഇന്ടെ ആത്മാര്തത നിറഞ്ഞതോ നിറയാത്തതോ ആയ ആശംസ ..............ഋതു ഭേദങ്ങല്ക് അപ്പുറം ഇനിയും ഉണ്ടാവാൻ പോകുന്ന ഒരു പുതു വര്ഷതിണ്ടേ ഭാവം എന്താവാം ?
ഇനി എത്ര ഋതുക്കളെ കൈ കൂപ്പണം ?
ജന്മം ഇനി എത്ര ദൂരം പോകേണം :