
രാത്രി മഴയോട് ഞാന്‍ പറയട്ടെ ......
നിന്ടെ ശോകാര്‍ദ്രമാം സംഗീതം അറിയുന്നു ഞാന്‍ ......
നിന്ടെ അലിവും അമര്‍ത്തുന്ന രോഷവും .......
ഇരുട്ടത്ത് വരവും തനിച്ചുള്ള തെങ്ങികരചിലും ...
പുലരിയെടുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍ ചിരിയും
തിടുകവും നാട്യവും ഞാന്‍ അറിയും ..
കാരണം എന്ടെന്നോ സഖി ??........
ഞാനുമിത് പോലെ........
രാത്രി മഴ പോലെ .........
രാത്രി മഴ _ സുഗത കുമാരി
