
പോയ വര്‍ഷങ്ങളില്‍ എന്നോ വൃശ്ചിക മഞ്ഞുള്ള ഒരു തണുത്ത വെളുപ്പാന്‍ കാലത്ത് എന്‍റെ മനസിലേക്ക് ഒരു മഞ്ഞു തുള്ളിയായ് കടന്നു വന്ന പ്രണയത്തിന്...........
കളി പറഞ്ഞും കലഹിച്ചും ഈ യാത്ര തുടങ്ങുമ്പോള്‍ അറിഞ്ഞിരുനില്ല .......മുന്നോട്ടുള്ള വഴികളില്‍ ഈ യാത്ര ഒരു കുട കീഴില്‍ ആകും എന്ന് ..........
നടന്നു തീര്‍ത്ത വഴികളും ...പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി കാലത്തിന്‍റെ പടികള്‍ കയറുമ്പോള്‍ ഓര്‍ത്തിരുന്നില്ല.....
ഓരോ യാത്രക്കും ഒടുങ്ങാതെ വയ്യ .......
ഓരോ മഴകും തോരാതെ വയ്യ ..............
കൊടും ചൂടുമായി ഇനി എത്തുന്ന വേനല്‍ കാലത്തിനും എന്‍റെ മനസിന്‍റെ ചൂട് തണുപ്പിക്കാന്‍ ആവില്ല ....
എല്ലാം അറിയുമ്പോള്‍ തോന്നുന്നു .............ഈ യാത്ര അവസാനികാതിരുനെങ്കില്‍ .................
