കാലം തെറ്റി പെയ്ത ഒരു മഴകിടയിലല്ലെ
നിന്നെ ഞാന്‍ ആദ്യമായി കണ്ടത് ............
അടയാന്‍ വെമ്പി നിന്ന നിന്‍റെ കണ്‍കോണുകളില്‍ എന്താണ് ?
മഴതുള്ളിയോ അതോ ആനന്ദഅശ്രുവോ ...............
എന്‍റെ പ്രണയമേ ...!!!!!!!
നിനെ ഞാന്‍ മഴ എന്ന് വിളിച്ചോട്ടെ ......................
കാലങ്ങള്‍ക്ക് ഇപ്പുറത്തു നിന്നു എന്ന് ഞാന്‍ ഓര്‍ക്കുകയാണ്
എന്‍റെ പ്രിയനെ നീ എവിടെയാണ് ..................
ഇടവപ്പാതികൊപ്പം പെയ്തു തീരാന്‍ അങ്ങകലെ മേഘങ്ങല്കിടയില്‍ ഒളിച്ചിരികയാണോ .............

No comments:
Post a Comment