Monday, March 1, 2010

യാത്ര ....




















മാഞ്ഞു
പോയ ഒരുപാടുണ്ട് ഈ യാത്രയില്‍ .......
കരുതിയതില്‍ പാതിയും പറയാതെ പോയതും ...............
പറഞ്ഞതില്‍ പകുതിയും അറിയതിരുന്നതും ..............
അങ്ങനെ ഒരു പാട്.... ഒരു പാട്.....

ഒരുമിച്ചുണ്ടായ നിമിഷത്തില്‍ പങ്കു വെച്ച ഒരു പാട്
വാകുകളില്‍ ഒരു സ്വപ്നമുണ്ടയിരുന്നോ ..............
നമ്മള്‍ അറിഞ്ഞിട്ടും അറിയാതെ പോയ എന്തോ ഒന്ന് ................

നിന്നില്‍ ഞാന്‍ സ്വാര്‍ത്ഥയാണ് ................ സ്വാര്‍ത്ഥത യിലേക്ക് കടന്നു വന്ന എല്ലാറ്റിനെയും ഞാന്‍ അറിഞ്ഞു കൊണ്ട് അറിയാതെ വെറുത്തു പോവുന്നു ....................... പലപ്പോഴും" മൗനത്തെ "വരെ .............!!!!!!!!!!!

2 comments:

  1. parayathe poya karyangalum vettu poya nimishangalum orthukondu nammal yathra thudarunnu... puthiya nimishathinayu

    ReplyDelete
  2. നമ്മള്‍ സ്വാര്‍ത്ഥര്‍ ആണ് ജീവിതത്തില്‍ , പ്രണയത്തില്‍ ,സ്നേഹ ബന്ധങ്ങളില്‍ ..എന്തിനു മരണത്തില്‍ കൂടി ...
    നന്നായിട്ടുണ്ട്...മനസ്സില്‍ നിന്ന് വരുന്ന വേദനകള്‍ ...വിശാലമായി എഴുതുവാന്‍ ശ്രമിക്കുമല്ലോ....

    ReplyDelete