Monday, March 1, 2010

ഓര്‍മ്മ ചെപ്പു തുറക്കുന്ന ഓട്ടോഗ്രാഫ് ........




















കളിപാട്ടങ്ങള്‍
നിറഞ്ഞ ബാല്യവും .........
അമ്മ സ്നേഹത്തോടെ തന്ന പൊതിച്ചോറും .......
കാമ്പസില്‍ വെച്ച് കണ്ട കറുത്ത വലിയ മിഴികള്‍ ഉള്ള
കുട്ടിയോട് എവിടെയോ വെച്ച് തോന്നിയ പ്രണയവും ഒക്കെ നിറഞ്ഞ
ഗൃഹാതുര ഓര്‍മകളിലേക്ക് ഉള്ള മടക്ക യാത്രയാണ്‌ ഓട്ടോഗ്രാഫ് ............
ജീവിതത്തില്‍ നാം അനുഭവിച്ച പല നൊമ്പരപെടുത്തുന്ന ഓര്‍മകളും ഇതില്‍ കാണും .............
ചിലപ്പോള്‍ കാണാന്‍ ഇഷ്ടപെടാതവ.............. മറ്റു ചിലപ്പോള്‍ കേള്‍ക്കാന്‍ ഇഷ്ടപെടാത്തവ ................ എന്നാലും അത് നമുടെ ഹൃദയതിന്ടെ തുടിപ്പാണ് ................ ചാരം മൂടി കിടക്കുന്ന ഓര്‍മകളുടെ ഓര്‍മ്മച്ചെപ്പ് .............

2 comments:

  1. ആ ഓര്‍മ്മ ചെപ്പുകള്‍ ഇടയ്ക്കൊക്കെ മെല്ലെ തുറക്കുമ്പോള്‍ ഒരു സുഗന്ധം കടന്നു വരാറില്ലേ ...അപ്പോള്‍ നമ്മള്‍ ചെറിയ കുട്ടികള്‍ ആകുന്ന പോലെ തോന്നും ...നന്നായി .തുടര്‍ന്നും എഴുതുക

    ReplyDelete
  2. ചുമ്മാ നെറ്റില്‍ കറങ്ങിതിരിഞ്ഞു എത്തിയതാണ് ഇവിടെ . കണ്ടപ്പോള്‍ ചുമ്മാ വായിച്ചു. വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ ഒരിത് . വീണ്ടും വായിച്ചു. അപ്പോഴാണ് കൂടുതല്‍ ഇഷ്ട്ടമായത് . തുടരുക . അഭിനന്ദനങ്ങള്‍.

    ReplyDelete