
പറയാന്‍ തുനിഞെതുന്ന വാക്കുകള്‍ പകുതിയില്‍ മുറിയുമ്പോള്‍ പിടയുന്ന നെഞ്ചുമായ് കുറെ നിമിഷങ്ങള്‍ ...................
ഓരോ സായാന്തനവും വിട വാങ്ങലുകളുടെതാനെന്ന തിരിച്ചറിവില്‍ വേനല്‍ പാടം നീന്തി എത്തുന്ന കാറ്റിന്‍റെ നേര്‍ത്ത സ്പര്‍ശനം ഏറ്റു വാങ്ങി ,............
രാത്രി മഴയുടെ വിരഹത്താളത്തിന് കാതോര്‍ത്തു രാകുയിലിന്ടെ ശോകാര്ദ്ര സംഗീതത്തിന്‍റെ അകമ്പടിയോടെ ഏകാന്തന്തയുടെ ഓരോ തുള്ളിയും ആസ്വദിക്കാന്‍ വിധികപെട്ടതിന്ടെ നിസംഗത .........................
എങ്കിലും പരാതിയുടെയും പരിഭവതിന്ടെയും നിറച്ചാര്തിലാതെ സ്വന്തം...................

No comments:
Post a Comment