
തിരിച്ചു പോകുന്നു ...............
എന്‍റെ ഓര്‍മ്മകള്‍ എന്നോ ഒരു നിഴല്‍ ചിത്രമായി വരച്ച .............
ഒടുവില്‍ ഒരു ചാറ്റല്‍ മഴയില്‍ എല്ലാം മായ്ച്ച ആ രാത്രിയെ തേടി ............
ഞാന്‍ യാത്രയാകുന്നു ......................
നിങ്ങള്‍ ഒപ്പം വരുമായിരിക്കും പക്ഷെ....
ജീവിതത്തിന്‍റെ ഈ യാത്രയില്‍ ഞാന്‍ തനിച്ചായിരിക്കും ഞാന്‍ മാത്രം ...........

ഏകാന്തത എന്ന രചന കൊള്ളാം...
ReplyDeleteപ്രണയത്തെക്കുറിച്ച് എഴുതിയത് എന്താണെന്ന് പോലും മനസ്സിലാകുന്നില്ല..
എഴുതുമ്പോള്‍ ആശയ വ്യക്തത വരുത്തുവാന്‍ ശ്രമിക്കുക...
പ്രണയം ചപലമല്ല എന്നാണ് എന്റെ വിശ്വാസം...
അക്ഷരങ്ങള്‍ തെറ്റില്ലാതെ എഴുതാന്‍ ശ്രമിക്കുക...
കുഞ്ഞു വരികള്‍ മാത്രമായിരുന്നിട്ടും അശ്രദ്ധമായി എഴുതുന്നത് ആശാസ്യമല്ല...
ആശയം പൂര്‍ണ്ണമായി വരികളില്‍ വന്നിട്ടില്ല....
എന്താണ് പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് അനുവാചകന് കൂടി പ്രാപ്യമാകുന്ന തരത്തില്‍ വളരട്ടെ എഴുത്തെന്ന് ആശംസിക്കുന്നു ..