
മരണം രംഗ ബോധമില്ലാത്ത കോമാളി എന്നറിയുമ്പോള്‍ ............
ഉപാധികളില്ലാത്ത കരാര്‍ എന്നറിയുമ്പോള്‍ ............
എനികത് ഒന്നിനും പകരം വെക്കനാകാത്ത പ്രിയ സ്വപ്നമാകുന്നു ...........
ഉദയ സൂര്യന്റെ പൊന്‍ കിരണത്തേക്കാള്‍ എനിക്ക് പ്രിയം അസ്തമയ സൂര്യന്റെ ദീപ്തിയോടാണ് ..........
nannaayi
ReplyDelete