Monday, April 20, 2009

.ഓര്‍മ്മകള്‍ എന്നുമെന്‍ നൊമ്പരം ...



















ഓര്‍മ്മകള്‍ എന്നിലൊരു ചിതയായ് ജ്വലിക്കുന്നു ഞാന്‍ പോലും അറിയാതെ കത്തി പടരുന്നു ......
സ്നേഹിച്ചിരുന്നു ഞാന്‍ എന്‍ വ്യര്‍ത്ഥ സ്വപ്നത്തിന്‍ സാക്ഷികള്‍ ആയിരുനൊരു ഓര്മകലെയെല്ലാം .......
ശോകമാം രാത്രിയില്‍ ഏകയായി മാറുമ്പോള്‍ എന്നുമെന്‍ തോഴികള്‍ ആയിരുന്നോരോര്മകള്‍ .........
തകരാതെ തകരുമെന്‍ മോഹമെന്നാകിലും അറിയാതെ സ്നേഹിച്ചു പോകുന്നു ഞാന്‍ .........
ഒരു പാട് സ്നേഹിച്ച ഓര്‍മ്മകള്‍ പോലും എന്‍ മോഹഭംഗങ്ങള്‍ ആയി മരിയെന്നാകിലും ........
അറിയുന്നു ഞാന്‍ എന്ടെ ജീവനില്‍ ഒരു നാലും പൂവനിയില്ലെന്ടെ മോഹം എന്നാകിലും .....ഓര്‍മ്മകള്‍ എന്നുമെന്‍ നൊമ്പരമെങ്കിലും ഞാന്‍ എന്നും ഒരു പാട് സ്നെഹികുന്നൊരെന് ഓര്‍മകളെ ............ഇന്ന് എന്‍ ജീവനില്‍ പുളയുമീ ഓര്‍മ്മകള്‍ ഒരു നാളില്‍ ഒരു വന്‍ ചിത ഒരുക്കും ................
ഒടുവിലാ ചിതയിലെന്‍ ഓര്‍മകളും ഞാനും ആരോരും അറിയാതെ വെന്തോടുങ്ങും.

5 comments:

  1. molu,nannaayi.
    pinne aksharapisaku enikku eppolum untakunnathupole iviteyum untu. nammal rantaalum sradikkentiyirikkunnu...

    ReplyDelete
  2. അക്ഷരത്തെറ്റില്ലാതെ പോസ്റ്റിയില്ലേല്‍ അമ്മച്ചിയാണേ...തല്ലു വാങ്ങും...

    ReplyDelete
  3. അവസാന വരികള്‍ മനസ്സില്‍ തട്ടി ...

    ReplyDelete
  4. ഓര്‍മകളേ മരിക്കതിരികുക !!!!

    ReplyDelete